ഒരു മാത്ര ഒന്ന് ഞാൻ തിരിഞ്ഞു നോക്കിക്കോട്ടെ...
ഈറനുടുത്തു നീ വരും കുളക്കടവിൽ വെച്ച്
ഒരു നുള്ളാൻ നിൻ നാണം കവർന്നതും
ഒരു ചുംബനത്താൽ നിൻ കവിളിണ ചുവന്നതും
നാണത്താൽ കൂമ്പിയ കൺപീലി പിടഞ്ഞതും
കാർകൂന്തൽ കെട്ടു ഉലഞ്ഞു അഴിഞ്ഞു വീണതും
ഒരു പോരാളിയെ പോലെ നിന്റെ കൈകൾ എന്നെ വരിഞ്ഞതും
ഒരു നേർത്ത മഞ്ഞു തുള്ളി ഇലത്തുമ്പിൽ നിന്ന്
ഉതിർന്നു വീണതും...
എല്ലാം ഒരു മൂടൽ മഞ്ഞു തെളിഞ്ഞ പോലെ വിരിയുന്നു...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ