വിറയ്ക്കുന്ന വിരലാൽ ഞാൻ നിന്നെ
തലോടുമെന്നു നീ നിനച്ചിരിക്കാം.....
വിക്കുന്ന വാക്കുകളാൽ ഞാൻ നിനക്ക്
താരാട്ട് പാടുമെന്ന് നീ നിനച്ചിരിക്കാം ..
മുടന്തുന്ന കാലുകളാൽ ഞാൻ നിനക്കൊപ്പം
നൃത്തമാടുമെന്നു നീ നിനച്ചിരിക്കാം...
വയ്യ പ്രണയമേ...എന്നിൽ നിന്നും
നിനക്കിനി തിരിച്ചു പോകാം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ