നീർമിഴിമുത്തുകൾ ....
2016, ഡിസംബർ 8, വ്യാഴാഴ്‌ച
ഒരു കുഞ്ഞു പൂവിന്റെ മൃദുലമാം ഇതളോ
ചെറു മഞ്ഞു തുള്ളിയുടെ കുളിരോ
കണികൊന്ന വിരിയും നിൻ ചിരിയിൽ
തെളിയും നുണകുഴിയിൽ ഇനിയും തലോടാൻ
വരും ജന്മവും പിറക്കേണം നീ
എനിക്ക് ഇണയായ് സഖീ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ