2018, ഡിസംബർ 10, തിങ്കളാഴ്‌ച


പൊട്ടിയ കാൽമുട്ടിന്റെ 
ഓർമകളെ ഉണക്കാൻ 
മനസ്സ് കമ്മ്യൂണിസ്റ്റ്പ്പ തേടാറില്ല ..
മൂട് കീറിയ ട്രൗസറിൽ തെളിഞ്ഞ 
നിഷ്കളങ്കമാം നഗ്നതക്ക് 
നാണമെന്തെന്നറിയില്ലായിരുന്നു...
എനിക്കെന്റെ ബാല്യം സമ്പന്നം 
പക്ഷേ, ഇന്നത്തെ തലമുറയ്‌ക്കോ ??? 

---സുധി ഇരുവള്ളൂർ---

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ