2018 ഡിസംബർ 18, ചൊവ്വാഴ്ച


ഞാൻ രാവുപോലെ അടുക്കും തോറും
സന്ധ്യേ നിൻ കവിൾ ചുവന്നു തുടുക്കുന്നല്ലോ ...
എന്നിൽ അലിയാൻ  എന്നോട് ചേരാൻ
നിൻ മനം കൊതിക്കുന്നതല്ലേ ഈ സൗന്ദര്യ രഹസ്യം ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ