2018, ഡിസംബർ 18, ചൊവ്വാഴ്ച


മുട്ടിവിളിച്ചിട്ടും
ഹൃദയത്തിൻ വാതിൽ
കൊട്ടിയടച്ചെന്ന് നീ ...
മുട്ടിയശേഷം
പയ്യെ നീ തള്ളിത്തുറക്കുമെന്ന്
കരുതി ചാരി കാത്തിരുന്നു ഞാൻ  ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ