നീർമിഴിമുത്തുകൾ ....
2018 ഡിസംബർ 18, ചൊവ്വാഴ്ച
കുളിർമഞ്ഞിൻ പുതപ്പണിഞ്ഞ പുലരിയിൽ
ജാലക വിടവിലൂടെ പതുങ്ങിവന്ന
കുളിർകാറ്റെൻ ഉടയാടയെ ഇളക്കി
ചൊടിയിൽ മുത്തിയൊന്നിക്കിളിപ്പെടുത്തി ...
അർദ്ധമയക്കത്തിൻ ആലസ്യത്തിൽ
നിൻ ആലിംഗനത്തിലമരാൻ
അറിയാതെ മനം കൊതിച്ചുപോയ് !!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ