2018, ഡിസംബർ 18, ചൊവ്വാഴ്ച


പ്രണയം വറ്റിവരണ്ട
ഹൃദയത്തിൻ മരുഭൂമിയിൽ
മരുപ്പച്ചയാണിന്ന് നീതന്ന
നുറുങ്ങു നിമിഷങ്ങൾ ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ