2018, ഡിസംബർ 18, ചൊവ്വാഴ്ച


മൊഴികൾ വിതുമ്പിയതും
മിഴികൾ തുളുമ്പിയതും
കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചകന്ന
നിന്റെ കാൽപ്പാടുകൾ
പിന്തുടരാനാവാതെ
ഇനി ഞാൻ മടങ്ങട്ടെ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ