നീർമിഴിമുത്തുകൾ ....
2018 ഡിസംബർ 18, ചൊവ്വാഴ്ച
അകലെ വാനിൽ പടർന്ന
കാർമേഘം പോലെ
നിൻ ഓർമ്മകളെന്നിൽ
പെയ്യാതെ നിന്നിട്ടും
നീ തന്ന ഇത്തിരി
പുളകിതമാം
നിമിഷത്തിൻ
അഞ്ജനചെപ്പുതുറന്നു
ഞാൻ വാലിട്ടൊന്നു
കണ്ണെഴുതട്ടെ ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ