2018, ഡിസംബർ 18, ചൊവ്വാഴ്ച


കാൽവിരലാൽ കളംവരച്ചുഞാൻ
കടവത്ത്‌  കാത്തിരുന്നത്
കടത്തുവള്ളത്തിലേറി
നീ വരുമെന്നെനിക്ക് 
ഉറപ്പുള്ളതിനാലായിരുന്നു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ