2018 മാർച്ച് 24, ശനിയാഴ്‌ച


സ്വപ്‌നങ്ങൾ വീണ്ടും ഊഞ്ഞാലാടുന്നു ...
കൈവിട്ടെന്ന് കരുതിയതെല്ലാം തിരികെ ...
ഇനി ഈ ഊഞ്ഞാലിൽ നീയാടുക ...
നിറമുള്ള സ്വപ്‌നങ്ങൾ കണ്ടുകൊണ്ടാടുക
അരികെ പതിയെ ഊഞ്ഞാലാട്ടൻ ഞാനും ...
അകലെ കാണും വിശാലമാം മാനം തേടാതെ
എന്നും അരികിലിരുന്ന് പതിയെ ആടുക ...
അകലില്ലെന്ന ഒരു മറുപടി തന്നാടുക ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ