2018, മാർച്ച് 8, വ്യാഴാഴ്‌ച


നിന്റെ മൗനത്തിന്റെ ചൂടേറ്റ്
ഞാൻ വിയർക്കുന്നു ...
നഷ്ടപ്രണയത്തിന്റെ തടവറയിൽ
ഞാനിന്നേകൻ   !!!
സ്വപ്നങ്ങൾക്ക് ചിറക് തുന്നിയ നീ
പറക്കാനുള്ള ആകാശം തന്നില്ല ...
മൗനത്തിന്റെ താഴിനാൽ
നീ പൂട്ടിയ ഹൃദയത്തെ
സ്നേഹത്തിൻ തൂവലാൽ
തഴുകി ഞാൻ തുറക്കട്ടെ ???

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ