2018, മാർച്ച് 16, വെള്ളിയാഴ്‌ച

എന്റെ പ്രണയതപസ്സിന്റെ ആഴമറിഞ്ഞൊരുനാൾ
പ്രപഞ്ചം നിന്നെ എന്റെയരികിലെത്തിക്കും ...
അന്ന് പ്രപഞ്ചം ഒരുമാത്ര നമുക്കായി നിശ്ചലയാവും
ആ ഒരു മാത്രയിൽ നാം നുകരുന്ന ലഹരിയിൽ
പ്രണയസാഫല്യത്തിൻ അനർഘസുന്ദരമാം
അനുഭൂതിയുടെ അവാച്യമാം നിർവൃതിയിൽ
എന്നെ ഞാൻ നിനക്കായ് സമർപ്പിക്കും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ