കരയെ പുണർന്ന് പിരിഞ്ഞുപോകും തിരയ്ക്ക്
കരയോട് ഒരു വിരഹ കഥ പറയാനുണ്ടാവും...
രാവിലലിഞ്ഞുതീരും പകലിന്റെ സ്വപ്നങ്ങൾക്കും
പുലരിയുണർത്തുമ്പോൾ ഒരു വിരഹകഥ പറയാനുണ്ടാവും ...
പൂവിനെ ചുംബിച്ചുണർത്തി പറന്നകലും ശലഭത്തോട്
പൂവിനൊരു വിരഹകഥ പറയാനുണ്ടാവും ...
ഇത് പിരിഞ്ഞു പോകുന്നവരുടെ ലോകം
ഹൃദയത്തിൽ സ്നേഹവുമായണഞ്ഞ നീയും ...........

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ