2018, മാർച്ച് 16, വെള്ളിയാഴ്‌ച


കടുത്ത മൗനത്തിൻ വേനലിനൊടുവിൽ
നനുത്ത മഴയായ് നിൻ മൊഴിയെത്തി
വരണ്ട മണ്ണിലും മരിച്ച മനസ്സിലും
മഴത്തുള്ളിയായ് നീ പെയ്തിറങ്ങി ...
കാത്തിരിക്കാമിനിയും മൺതരിയായി ഞാൻ
മഴയായ് നീ പെയ്യുന്ന നാൾ വരെ ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ