2018, മാർച്ച് 16, വെള്ളിയാഴ്‌ച


ഹൃദയത്തിന്റെ താഴ്വരയിൽ
മൂടൽമഞ്ഞിൻ പുതപ്പുമാറ്റി
ഒളിഞ്ഞുനോക്കുന്നുണ്ട്
ഒരു കുഞ്ഞു പ്രണയം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ