നീർമിഴിമുത്തുകൾ ....
2019 ജൂൺ 1, ശനിയാഴ്‌ച
മുന്തിരിച്ചാറിന്റെ രുചിയായിരുന്നു
നിന്റെ അധരങ്ങൾക്ക് ...
നുകരും തോറും വീര്യമേറും
ലഹരി പടർത്തുന്ന വീഞ്ഞുപോലെ ...
ഒരു മൂക്കുത്തിപൊന്നണിയിക്കാൻ
കാത്തുവെച്ചതിൽ പിന്നെ
പാതിമയക്കത്തിൻ ആലസ്യം
മാറുംമുൻപേ ഓടിയകന്നൊരു
പുലർകാല സ്വപ്നമായ്
അകതാരിൽ നീയിന്നും ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ