2019, ജൂൺ 18, ചൊവ്വാഴ്ച

ഒരു വള്ളിപ്പടർപ്പുപോൽ
നിന്നിൽ പടരേണം
ഒരു മഞ്ഞുതുള്ളിയായ്
നിന്നിലലിയേണം
ഒരു കുഞ്ഞു പൂവിൻ ഇതൾപോൽ
നിന്നിൽ വിരിയേണം ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ