2019, ജൂൺ 18, ചൊവ്വാഴ്ച


വാക്കുകൾക്കിടയിൽ
നിന്നെ മൂടിവെച്ചു
പ്രണയിക്കുമ്പോൾ
പെയ്യാത്ത മഴയിൽ
നനയുന്നൊരനുഭൂതി ...
ചുംബനത്താൽ
നിന്നെ മൂടിവെക്കുമ്പോൾ
ഇളം മഞ്ഞിൻ കുളിരിൽ
വിറയാർന്ന മെയ്യിൽ
പ്രണയത്തൂവലാൽ തീർത്ത
കുഞ്ഞുടുപ്പണിഞ്
ഇളംചൂടേൽക്കുന്നൊരാനന്ദം ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ