2019, ജനുവരി 10, വ്യാഴാഴ്‌ച


പൂന്തേൻ തേടും വണ്ടാണെൻ മനം
മഴയെ കാക്കും വേഴാമ്പലാണെൻ ഹൃദയം
രാവിലലിയാൻ കൊതിക്കും പകൽപോലെ
രാത്രിയിൽ വിരിയും മുല്ലപോലെ
കണ്ണിൽ കരിമഷിയെഴുതി ഞാൻ
സ്വപ്നങ്ങളിൽ നിന്നെ തേടിയലയുന്നു !!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ