2019 ജനുവരി 10, വ്യാഴാഴ്‌ച


എനിക്കായ് നീ കാത്തുവെച്ച
അരിമുല്ല പൂവിലൂറും
തേൻ മുത്തിനുകർന്ന്‌
അത്തറിൻ മണത്തെ
അരികിലറിഞ്ഞു
പുളകിതനാവാൻ
അന്തരംഗം വല്ലാതെ
കൊതിക്കുന്നതെന്തേ സഖീ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ