2019 ജനുവരി 10, വ്യാഴാഴ്‌ച

ക്ഷണികമാം പുളകിത നിമിഷങ്ങളേ
നിങ്ങൾ ജീവിത നീർക്കുമിളകൾ ...
അൽപ്പായുസ്സിൻ ദൈർഘ്യമെങ്കിലും
ആനന്ദത്താൽ അലയടിച്ചൊഴുകുന്നു !!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ