2019 ജനുവരി 10, വ്യാഴാഴ്‌ച


പുലരിയെ ഞാൻ വെറുത്തത്,
രാവിന്റെ യാമങ്ങളിൽ
എന്നെ പുൽകിയ
എന്റെ കനവിൽ നിന്നും
നിന്നെ നഷ്ടപ്പെടുമല്ലോന്ന്
ഓർത്തതിനാലാണ് !!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ