2019, ജനുവരി 10, വ്യാഴാഴ്‌ച


പിടിച്ചു വാങ്ങൽ പ്രണയമാവില്ല
മനസ്സിനെ മനസ്സുകൊണ്ടറിഞ്
ഹൃദയത്തിന്റെ ആഴത്തിൽ നിന്നും
ഒരു നേർത്ത സ്നിഗ്ദ നിശ്വാസമായ്
പകുത്തു തരുന്ന പ്രാണനാവണം പ്രണയം !!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ