നീർമിഴിമുത്തുകൾ ....
2017, ഫെബ്രുവരി 9, വ്യാഴാഴ്‌ച
നിനക്കുമില്ലേ ഉള്ളിൽ മോഹം ?...
എന്റെ കൈയ്യിൽ കൈ കോർത്ത്
എന്റെ ചുമലിൽ തലചായ്‌ച്
മഞ്ഞുവീണ പാടവരമ്പിലൂടെ
പുൽക്കൊടികളെ വേദനിപ്പിക്കാതെ
എനിക്കൊപ്പം നടക്കുവാൻ ???
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ