കോട്ട വാതിലുകൾ തല്ലി തകർക്കേണ്ടി വന്നേക്കാം...,കാരണം-
അതിന്റെ ചുമരുകൾ അന്ധവിശ്വാസത്താൽ കെട്ടിപ്പടുത്തതാണ് ...
ഞാൻ ഭീമനാകുമ്പോൾ നീ അർജ്ജുനനാവണം ..
നമുക്കിടയിൽ ഒരു യുധിഷ്ഠിരൻ ഇവിടെ വേണ്ട...
ഘടോൽഘജവേഗതയിൽ തിന്മയെ ഒതുക്കേണം
നന്മയുടെ കൊടിനാട്ടി അതിൽ ആഞ്ജനേയ രൂപം പതിക്കേണം ...
സത്യവും ധർമവും നമുക്കൊപ്പം ആവുമ്പോൾ
സാരഥിയായി വാസുദേവനുണ്ടാവും തീർച്ച...
വിജയം മാത്രമാണ് ലക്ഷ്യമെന്നറിയുക ..
ലക്‌ഷ്യം മാർഗ്ഗത്തെ സാധൂകരിച്ചിടും...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ