തരിവള കൊഞ്ചൽ വേണം മനസ്സിൽ
അണയാതെ തെളിയും വിളക്കായി മിഴിയും...
ഒരു നേർത്ത തെന്നൽ പോലെ ശ്വാസം തുടിക്കണം
ഒരു സായാഹ്‌ന വെയിൽ പോലെ അധരത്തിൽ പുഞ്ചിരിയും...
അണയാതെ തെളിയും വിളക്കായി മിഴിയും...
ഒരു നേർത്ത തെന്നൽ പോലെ ശ്വാസം തുടിക്കണം
ഒരു സായാഹ്‌ന വെയിൽ പോലെ അധരത്തിൽ പുഞ്ചിരിയും...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ