നീർമിഴിമുത്തുകൾ ....
2016, നവംബർ 18, വെള്ളിയാഴ്‌ച
ഏഴു തിരിയിട്ട വിളക്കിലും ശോഭിച്ചു
ഇരു മിഴി കത്തിയ നിൻ മുഖം
ഉമ്മർ കോലായിൽ ഉതിരുന്ന നാമജപം
പൂംകുയിൽ നാദമായി കാതിലെത്തി
ഏതു കല്ലിൽ കൊത്തിയെന്നറിയില്ല
അന്ന് നിൻ രൂപമെൻ മനസ്സിൽ....
ഇനി എന്റെ ഓല മേഞ്ഞ കൂരക്കടിയിൽ
റാണിയായി നീ എന്ന് വന്നു ചേരും ???
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ