നീർമിഴിമുത്തുകൾ ....
2016 നവംബർ 2, ബുധനാഴ്‌ച
ഇനി ഞാൻ പറയട്ടെ...
എന്റെ മൗനത്തിന് വിരാമമിട്ട് ...
ഒരു നീർമുത്തു ഞാൻ
കാത്തുവെച്ചു നിനക്കായി..
വരും നാളിൽ നിനക്കായി സമർപ്പിക്കാൻ...
തോൽവിയിലും മങ്ങാത്ത നിൻറെ
ഓർമ്മകൾ മാത്രമാണ്
ഇന്നെന്റെ വിജയം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ