നീർമിഴിമുത്തുകൾ ....
2017 മേയ് 28, ഞായറാഴ്‌ച
പറയാതെ വന്നെത്തിയ പ്രണയ വസന്തമേ...
നിന്റെ പരിമളം എന്റെ ശ്വാസമാകവേ
പിരിയാൻ വയ്യാതെ ഞാൻ നിന്നിലലിയവെ
ഒരു വേള നീയെന്നെ തനിച്ചാക്കി അകലെ മാഞ്ഞു...
ഇനി എന്റെ പ്രണയം ഞാൻ എന്നിൽ കുഴിച്ചു മൂടട്ടേ ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ