എത്തിപിടിക്കലല്ല, വിട്ടുകൊടുക്കലാണ്
പ്രണയ വിജയമെന്ന് പറഞ്ഞവർ ഇന്നെവിടെ ??
എത്തിപിടിക്കാതെ എന്നിലേക്ക് എത്തിച്ചേർന്ന
എന്റേതെന്നു ഞാൻ തെറ്റിദ്ധരിച്ചു അഹങ്കരിച്ച
എന്റെ സ്വപ്നങ്ങളുടെ ചിറകുകൾക്ക് തൂവൽ തുന്നിയ
എന്റെ പ്രണയിനിയെ ഞാൻ വിട്ടുകൊടുത്തപ്പോൾ
എന്റെ പ്രണയം വിജയിച്ചുവോ പ്രണയ പണ്ഡിതരേ ???

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ