ചീഞ്ഞഴുകി ജീർണിച്ചിരിക്കുന്നു
എന്റെ മനസ്സും ചിന്തകളും...
നിനച്ച കനവുകള് കൊഴിഞ് വീഴുന്നു ..
പതിച്ചു നൽകാൻ കരളില്ല ബാക്കിയായ് ..
മധുരമൂറും വാക്കു കേട്ട കാലം മറന്ന കാതുകൾ ...
ഇടറിയ കാൽചുവടും വരണ്ടുണങ്ങിയ മണ്ണും
നീരൊഴുക്കിനെ കൊതിയോടെ കാത്തിരിക്കും പുഴയും ..
പ്രകൃതിയുടെ വികൃതികൾ തകൃതിയായ് മുന്നോട്ട് ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ