ഒരോ പുലരിയും പിറക്കുന്നത് ഓരോ ശുഭ പ്രതീക്ഷകളാലാണ് ... സൂര്യൻ കത്തിജ്വലിച്ചോ മഴ പെയ്തു തിമർത്തോ സന്ധ്യയും കടന്ന് രാവ് കറുത്ത് എരിഞ്ഞടങ്ങുമ്പോൾ ഓരോ ദിനവും പതിവുപോലെ നിരാശയാൽ കൺപീലികൾ ഇണചേരുന്നു ... നാളത്തെ പുലരി എന്ന ശുഭപ്രതീക്ഷയുടെ ബീജം മനസ്സിൽ വളർത്തിക്കൊണ്ട് ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ