കാണണം നിൻ സിന്ദൂര രേഖയിൽ എന്നും
ഞാൻ നിനക്കായ് ചാർത്തിയ സ്നേഹചിഹ്നം ....
നിൻ മൃദു കൈയ്യിൽ ഞാൻ വെചോരാ
പുടവ ഒരു സംരക്ഷന്തിന്റെ പ്രതീകമാണ്...
മായാതെ നീ നിന്റെ നെറ്റിയിൽ കാക്കണം
ചന്ദന ചാർതിന്റെ ചന്തമെന്നും....
പുളിയില കരയാൽ ഒരു ചേല ചുറ്റി
ഒരു കൃഷ്ണ ദളമെന്നും മുടിയിൽ കരുതേണം..
മായാതെ തെളിയുന്ന നിൻ നുണകുഴിയിലെ
നനുത്ത് നിൽക്കും വിയർപ്പിൻ കണത്തെ
ഒരു ചെറു ചുംബനത്താൽ ഞാനെൻ
ചുണ്ടിന് സ്വന്തമാക്കട്ടെ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ