നിന്റെ അരികിലെത്താൻ കൊതിക്കുന്ന
എൻ ഹൃദയത്തെ അദ്രിശ്യമാം മതിൽ കെട്ടി
നീ അകറ്റി നിർത്തുന്നുവോ???
രാവിൽ ലയിക്കാൻ കൊതിക്കും
പകൽ പോലെ.....
കരയെ പുണരാൻ വെമ്പും
തിര പോലെ....
ഒരുനാൾ ഞാൻ കവർന്നു നുകർന്നൊരാ
അധരത്തിൻ മധുരത്തിനായി വീണ്ടും.....
അകലരുതെന്നു അന്ന് പറഞ്ഞോരെൻ വാക്കുകൾ
വെറും പാഴ് വാക്കായി മാറ്റി
കാലം എനിക്കിന്ന് ഓർമ എന്നൊരു
വരദാനമേകി .....
എൻ ഹൃദയത്തെ അദ്രിശ്യമാം മതിൽ കെട്ടി
നീ അകറ്റി നിർത്തുന്നുവോ???
രാവിൽ ലയിക്കാൻ കൊതിക്കും
പകൽ പോലെ.....
കരയെ പുണരാൻ വെമ്പും
തിര പോലെ....
ഒരുനാൾ ഞാൻ കവർന്നു നുകർന്നൊരാ
അധരത്തിൻ മധുരത്തിനായി വീണ്ടും.....
അകലരുതെന്നു അന്ന് പറഞ്ഞോരെൻ വാക്കുകൾ
വെറും പാഴ് വാക്കായി മാറ്റി
കാലം എനിക്കിന്ന് ഓർമ എന്നൊരു
വരദാനമേകി .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ