2018, ജൂൺ 17, ഞായറാഴ്‌ച


ഞാൻ പകുത്തുനൽകിയ സ്നേഹം
നീ ഹൃദയത്തിലെവിടെ ഒളിച്ചുവെച്ചു ??
ചെറു കാറ്റിനെ കൊതിച്ച  മോഹത്തിൻ കനലുകൾ
ശ്വസനിശ്വാസമേറ്റു ആളി പടർന്നു ...
ഞാൻ കാത്തുവെച്ച സ്വപ്നങ്ങളുടെ വളപ്പൊട്ടുകൾക്ക്
 നിന്റെ മാദകഗന്ധം തന്നെ ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ