2018, ഒക്‌ടോബർ 27, ശനിയാഴ്‌ച


മഷിത്തണ്ടിൽ നിന്നും
ഇറേസറിലേക്കും
ഡിലീറ്റിലേക്കും
ഞാൻ വളർന്നപ്പോൾ
നടപ്പിൽ നിന്നും കിടപ്പിലേക്ക്
വളർന്ന അമ്മയുടെ
സ്നേഹവും വളരുകയാണ് ...




 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ