2018, ഒക്‌ടോബർ 1, തിങ്കളാഴ്‌ച


കാഴ്ച മങ്ങുന്ന ലോകം
കേൾവി അകലുന്ന ലോകം
ഗന്ധമന്യപ്പെട്ട ലോകം
രുചി മാഞ്ഞ ലോകം
സ്പർശം അറിയാത്ത ലോകം
ഇനി ഞാനെന്റെ പഞ്ചേന്ദ്രിയങ്ങൾക്ക്
വിശ്രമം നൽകട്ടെ ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ