നീർമിഴിമുത്തുകൾ ....
2018, ഒക്‌ടോബർ 27, ശനിയാഴ്‌ച
മഷിത്തണ്ടിൽ നിന്നും
ഇറേസറിലേക്കും
ഡിലീറ്റിലേക്കും
ഞാൻ വളർന്നപ്പോൾ
നടപ്പിൽ നിന്നും കിടപ്പിലേക്ക്
വളർന്ന അമ്മയുടെ
സ്നേഹവും വളരുകയാണ് ...
2018, ഒക്‌ടോബർ 1, തിങ്കളാഴ്‌ച
കാഴ്ച മങ്ങുന്ന ലോകം
കേൾവി അകലുന്ന ലോകം
ഗന്ധമന്യപ്പെട്ട ലോകം
രുചി മാഞ്ഞ ലോകം
സ്പർശം അറിയാത്ത ലോകം
ഇനി ഞാനെന്റെ പഞ്ചേന്ദ്രിയങ്ങൾക്ക്
വിശ്രമം നൽകട്ടെ ...
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)