മാതൃത്വമാണ് ഏറ്റവും വലിയ സത്യം...
അച്ഛന്റെ കൈകളിൽ സുരക്ഷിതത്വവും
കൂടപ്പിറപ്പിനാൽ കിട്ടിയത് സ്നേഹവും
പ്രിയതമ തരും നിമിഷങ്ങൾ പ്രണയവും ...
ഇനി ഒരു കുരുന്നിന് തണലാവേണം എനിക്ക്...
അച്ഛന്റെ കൈകളിൽ സുരക്ഷിതത്വവും
കൂടപ്പിറപ്പിനാൽ കിട്ടിയത് സ്നേഹവും
പ്രിയതമ തരും നിമിഷങ്ങൾ പ്രണയവും ...
ഇനി ഒരു കുരുന്നിന് തണലാവേണം എനിക്ക്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ