ചേല കട്ട കള്ളനെന്നു പേരുകേൾപ്പിച്ചത്
സ്‌ത്രീകൾതൻ ഭാവ ശുദ്ധി വർദ്ധിപ്പിക്കുവാനായി...
കാളിയ മർദനം അഹങ്കാരം ശമിപ്പിചീടുവാനും ...
കുരുക്ഷേത്ര ഭൂമിയിൽ ഗീത ഉപദേശിച്ചത്
കർമ പഥത്തിൽ ശ്രദ്ധ വേണമെന്ന് ഓർമപ്പെടുത്താനും.....
കണ്ണാ നീയാണ് ശരി ... ഈ ലോകത്തിനു വെളിച്ചമേകാൻ
നിൻ തുണ വേണമെന്നും....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ