നീർമിഴിമുത്തുകൾ ....
2018, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച
ചുംബിച്ചുലയ്ക്കുവാൻ ഞാൻ വൈകിയതിനാലോ സഖീ
നിൻ ചൊടി എന്നോട് ചൊടിച്ചു നിന്നു ???
കണ്ണിൽ നോക്കിയിരിക്കാൻ ഞാൻ മടിച്ചതിനാലോ സഖീ
കണ്മഷിയെഴുതാൻ നീ മറന്നു പോയി ???
താളം പിടിക്കാൻ ഞാൻ കരം ഇളക്കാത്തതിലോ സഖീ
നീ നിൻ കാൽച്ചിലങ്ക എന്റെ മുന്നിൽ അഴിച്ചെറിഞ്ഞു ???
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ