നീർമിഴിമുത്തുകൾ ....
2016 ജൂൺ 2, വ്യാഴാഴ്‌ച
വാളിനേക്കാൾ മൂർച്ച ആയിരുന്നു
പലപ്പോഴും നിൻറെ വാക്കുകൾക്ക് ...
മുറിവേറ്റ ഹൃദയവുമായി നാളുകൾ നീങ്ങിയെങ്ങിലും
സുഖമുള്ള നോവായി ഞാൻ അതിനെ ലാളിച്ചു..
ഒരു വേനൽ മഴയിൽ എന്നിൽ നിന്നും ഒഴുകി അകലുമ്പോൾ
നോന്തിരുന്നോ സഖീ നിൻ നെഞ്ചകം ???
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ