നീർമിഴിമുത്തുകൾ ....
2016, മേയ് 18, ബുധനാഴ്‌ച
ഹൃദയത്തിൽ എന്നോ പൊതിഞ്ഞു വെച്ച
നാരങ്ങാ മിട്ടായി ഇന്നലെ വീണ്ടും ഞാൻ പൊതി അഴിച്ചു...
മധുരം അല്പം കുറഞ്ഞെന്നു തോനുന്നു...
എങ്കിലും ഞാനത് നക്കി നുണഞ്ഞു...
ഇനി ആ പൊതി ഞാൻ അടക്കാതെ സൂക്ഷിക്കാം
ഇനി നിത്യം നുണയണം ആ ഓർമതൻ മധുവിനെ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ