2016 ഫെബ്രുവരി 11, വ്യാഴാഴ്‌ച


നല്ല ചിന്തകളുടെ വസന്തമായിരുന്നു
നമ്മൾ ഒന്നിച്ച നിമിഷങ്ങലത്രയും...
നല്ല സ്വപ്നങ്ങളുടെ വിളനിലമായിരുന്നു
നമ്മുടെ മിഴികൾ നാം തമ്മിൽ കാണുമ്പോൾ...
നല്ല കാഴ്ചകളുടെ തുടർക്കഥയായിരുന്നു
നമ്മൾ പങ്കിട്ട കിനവിലത്രയും....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ