വാതിൽ പടിക്ക് പിന്നിൽ അന്ന് തിളങ്ങി
കണ്ട കണ്ണുകൾ പിന്നെ കലങ്ങിയതെന്തേ??
ചിരി തൂകിയ ചൊടികൽ വിതുംപിയതെന്തേ ..
എന്റെ ഹൃദയത്തിൻ ശ്രീ കോവിലേക്ക്
വലതുകാൽ വെക്കാനായി ഒരുങ്ങവേ നിൻ
കൊലുസിന്റെ കൊഞ്ചൽ തേങ്ങലായ് മാറിയോ?
ഒരു ചെറു നിശ്വാസത്തിൻ മൃദു സ്പന്ദനമായ്
ഇനി ഒരു നാളിൽ നീ എന്നിൽ അണയില്ലേ ??
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ