നീർമിഴിമുത്തുകൾ ....
2015, ജൂൺ 26, വെള്ളിയാഴ്‌ച
കനൽ എരിയുന്ന പാതയിൽ എന്നിനി
സ്നേഹ പൂക്കൾ വിരിയും ??.....
ചെറു നനവിനായി കൊതി പൂണ്ട
വരണ്ട മണ്ണിലേക്ക് ഒരു അനുഭൂതിയായി
മഴ തുള്ളികൾ ഒലിചിറങ്ങിയെങ്കിൽ ...
കാലമേ എന്റെ കാത്തിരിപ്പിനൊരു നാൾ
നീ എന്നിൽ കടാക്ഷിക്കില്ലേ ???...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ