അരുതെന്ന് പറയാഞ്ഞത് എന്തേ സഖീ നീ...
വിരഹിനി ആകുമെന്നറിഞ്ഞിട്ടും ????
കണ്ണുനീർ മുത്തുകൾ പാദത്തെ ചുംബിച്
അന്ന് നീ പോയൊരാ മണൽത്തരി
വാരി ഞാനെൻ നെഞ്ചോടു ചേർത്ത്
ഓർക്കുന്നാ നാളുകൾ .....
ഇനിയും വെടിയുന്നില്ലാ ഞാനെൻ പ്രതീക്ഷകൾ ...
കാലം നമുക്കായ് ...................................

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ