നിന്റെ മൗനത്തിൽ
എന്റെ ഹൃദയ താളം നിലയ്ക്കുന്നു ...
പെയ്തു തീരാത്ത
മഴയെ കൊതിച്ച
കുഞ്ഞു കൈക്കുബിളിൽ വീണ
ഒരു തുളളി മഴ മുത്ത്
വിരലുകൾക്കിടയിലൂടെ
ചോർന്നു പോകുന്നതിന്റെ
നിരാശ.....
പൂവിന്റെ കവിളിൽ തഴുകിയ
കാറ്റിനു ഇന്ന്
വേദനയുടെ നെഞ്ഞിടിപ്പ് ....
മാമുണ്ണാൻ ഇനി അമ്ബിളിയില്ല .....
മാറോടനയാൻ പൈകിളിയും....
ഇനിയും വസന്തം
വരുമീ വഴിയിലെന്നോര്തിന്നും
വാടാതെ തളരാതെ
കാത്തിരിക്കാം ....
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂThankz..
ഇല്ലാതാക്കൂThanxzz
മറുപടിഇല്ലാതാക്കൂനല്ല വരികൾ
മറുപടിഇല്ലാതാക്കൂ